ഏത് നേതാക്കളാണ് മുഖത്ത് നോക്കി പറഞ്ഞത് അനിൽകുമാർ, ശൂരനാട് ഈ രണ്ടുപേരും എടുക്ക ചരക്കുകൾ ആണ് ഒരു വണ്ടൂരിൽ അല്ലാതെ വേറെ മണ്ഡലത്തിന്റെ പേരുപോലും അറിയാത്ത അനിൽകുമാർ പേരിൽ മാത്രം ശൂരത്വം ഉള്ള ശൂരനാട് ഇവർക്കൊന്നും സതീശന്റെ ഏഴയലത്തു എത്താൻ യോഗ്യതയില്ല 24മണിക്കൂറും പാർട്ടിയെ സജ്ജമാക്കാൻ ശ്രമിക്കുന്ന സതീശനോടുള്ള അസൂയമൂത്ത് നടത്തുന്ന വൃദ്ധ നേതൃത്വത്തിന്റെ നടപടി യുവതലമുറ ഒരു തരത്തിലും അംഗീകരിച്ചുകൊടുക്കരുത്
ഇക്കാര്യത്തിൽ പാർട്ടി സതീശനോടൊപ്പം നിൽക്കുകയാണ് വേണ്ടത് അല്ലാതെ വിമർശിക്കുകയല്ല വേണ്ടത് സതീശൻ ഇത്രയെങ്കിലും ചെയ്തു അനിൽകുമാർ ഇതുവരെ സ്വന്തം കാര്യം നോക്കിയതല്ലാതെ എന്ത് ചെയ്തു അണികൾ മുഴുവനും സതീശനോടൊപ്പമാണ് അതു പാർട്ടി മനസിലാക്കിയാൽ നല്ലത് അല്ലെങ്കിൽ അനിൽ കുമാർ ex mla മാത്രമായി മാറും
കോൺഗ്രസ് ജയിക്കുന്നതിലല്ല! പ്രധാനവകുപ്പൂകൾ എല്ലാം വർഗ്ഗീയ പാർട്ടികൾക്ക് തീറെഴുതി കൊടുക്കും, നായർ ഈഴവ മുസ്ലിം കൃസ്ത്യൻ സംഘം പ്രധാന വകുപ്പിൽ ജാതി മത കച്ചവടം തുടങ്ങും പ്രത്യേകിച്ച് വിദ്യാഭ്യാസം വ്യവസായം പൊതു മരാമത്ത്, മദ്യം അതോടെ കേരളം സർവ്വ നാശത്തിലേയ്ക്ക് നീങ്ങും! ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ഇല്ലാതാകും.5 കൊല്ലം കട്ട് മുടിച്ച് തേച്ച് കഴുകും. കോൺഗ്രസ്മാത്രം കൈകാര്യം ചെയ്താൽ ഈ പ്രശ്നമില്ലാ !
ഇടതു പക്ഷം വിജയിച്ചാലെ ന്യൂനപക്ഷത്തിന് പോലും രക്ഷയുള്ളു മതേതര ചിന്തയുള്ള ലീഗുകാരും BJP ക്കാരും LDF നെ പിൻതാങ്ങും : LDF ഭരണ കാലത്ത് ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല പാലക്കാട് , മാറാട് , പൂന്തുറ എല്ലാം UDF കാലത്തായിരുന്നു
വിഡി സതീശൻ ഉദ്ദേശങ്ങൾ ഒക്കെ നല്ലതാണ് പക്ഷേ ഈ ജില്ലകളുടെ പേര് മാത്രമേ പറയാൻ പറ്റുള്ളൂ ജില്ലയിലെ ആൾക്കാരെ കുറിച്ച് ഒന്നും പറയാൻ പറ്റുന്നില്ല സതീഷിനെ പറച്ചിൽ കേട്ടാൽ തോന്നും അത്രേയുള്ളൂ അല്ലെങ്കിൽ 2000 3000 ഒക്കെ വോട്ട് മേടിച്ച് ഉള്ള ആൾക്കാരുടെ സ്ഥലത്ത് പോയാൽ എല്ലാ വോട്ടുകളും നമുക്ക് തിരിച്ചുപിടിക്കാൻ കോൺഗ്രസ് ജയിച്ചു വരാം എന്നൊരു ധാരണ അദ്ദേഹത്തിനുണ്ട് അതായത് മലർപ്പൊടി കച്ചവടക്കാരൻ ആഗ്രഹം ഒരിക്കൽപോലും നടക്കില്ല ഈ പറഞ്ഞ 63 മണ്ഡലങ്ങളിലും അവരെ നല്ല പ്രവർത്തനം കാഴ്ച വച്ചാൽ എല്ലാ വോട്ടുകളും പിടിക്കാം അല്ലെങ്കിൽ എല്ലാം ജയിക്കാൻ എന്നൊരു ധാരണ അവർക്കുണ്ട് അതിൻറെ കാരണം അവർ ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ എന്നാണ് വിഡി സതീശൻ പറഞ്ഞത് സത്യമാണ് പക്ഷേ അവരുടെ മണ്ഡലത്തിൽ അവർക്ക് ജയിക്കണമെന്ന് ആഗ്രഹത്തിൽ അല്ലെങ്കിൽ എൽഡിഎഫിന് ജയിക്കണമെന്ന് ആഗ്രഹത്തിൽ അവര് വിട്ടുകളയും എന്ന് വിശ്വസിക്കുന്നുണ്ടോ യുഡിഎഫിനെ തളിക്കണം എന്നുള്ള വിചാരത്തിൽ എൽഡിഎഫും മുന്നേറ്റം നടത്തിയ എങ്ങനെ പിടിക്കും പിന്നെ നിങ്ങളുടെ വോട്ട് എന്ന് പറയുന്നത് നിങ്ങൾ ആർക്കൊക്കെ തിരിച്ചു കൊടുക്കും എന്നുള്ളത് കൂടി ചിന്തിക്കണം കാരണം സതീശനാണ് ആള് മുസ്‌ലിംകളുടെ വോട്ട് കംപ്ലീറ്റ് കിട്ടും എന്നൊരു ധാരണ അദ്ദേഹത്തിനുണ്ട് അത് ശരിയായിരിക്കാം പക്ഷേബിജെപിക്ക് വോട്ട് അങ്ങോട്ടു കൊടുക്കണം എന്നാലെ ചില ഭാഗങ്ങളിൽ അവർക്ക് വോട്ട് കിട്ടത്തുള്ളൂ എന്നുള്ളതും അറിയാം അങ്ങനെ വരുമ്പോൾ ബിജെപി സ്ഥാനാർത്ഥിത്വം വിജയിക്കും സതീശൻ അടിയിലൂടെ ഭൂമി പിളർന്നു പോകും അറിയാമല്ലോ വിഡി സതീശൻ നമ്മൾ മനസ്സിൽ കാണുമ്പോൾ മറ്റൊരു മാനത്ത് കാണുമെന്ന് കൂടി നമ്മുടെ ചിന്തിക്കണം അതിനുള്ള പരിശ്രമം നല്ലവണ്ണം കൂട്ടായ ആലോചന വേണം ഏകാധിപത്യം ആയാൽ തീർച്ചയായും vd സതീശനെ നമ്പിയാൽ യുഡിഎഫ് 63 സീറ്റും ഇല്ലായ്മ ആക്കും നമ്മുടെ വീട് സതീശൻ സൂക്ഷിക്കുക സൂക്ഷിക്കുക സൂക്ഷിക്കാം അദ്ദേഹം ചിന്തിക്കുന്നത് മുഴുവൻ അദ്ദേഹത്തിൻറെ കൈപ്പിടിയിൽ ഒതുക്കണം എന്നാണ് അത് നടന്നില്ലെങ്കിൽ അദ്ദേഹം ചെയ്യാൻ പോകുന്നത് പ്രാർത്ഥനകൾ കഷ്ടം ആയിരിക്കും പലതും പ്രവർത്തിക്കും
,😅,ശരിക്കും ശ്രദ്ധച്ചോളൂ പിന്നീട് ശ്രദ്ധിച്ചില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, പ്രതിപക്ഷ നേതാവിന്റെ പണം ഭരണപക്ഷ അനുകൂല ചാനലിൽ വരെ എത്തി തുടങ്ങിയെന്ന് ഈ വിഡിയോ കണ്ടപ്പോൾ മനസ്സിലായി..👍🏿. (എല്ലാ തിരഞ്ഞെടുപ്പിലും കുറഞ്ഞ മാർജിനിൽ വിവിധ പാർട്ടികൾ ജയിച്ച് പോരുന്ന കുറെയേറെ മണ്ഡലങ്ങൾ കേരളത്തിലുണ്ട്, കണ്ണൂർ, നാദാപുരം, തിരുവമ്പാടി, തൃശൂർ ഇതൊക്കെ അതിൽ പെട്ടതാണ്, പക്ഷെ കഴിഞ്ഞ മൂന്നോ നാലോ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇവിടെ ജയിക്കാനും കഴിഞ്ഞിട്ടില്ല, ഇനിയൊട്ടു ജയിക്കുകയും ഇല്ല, അത് പ്രസ്സ് വൺ TV യല്ല സാക്ഷാൽ മനോരമ വിചാരിച്ചാലും നടക്കില്ല...വിഡിയോ കണ്ടന്റ്ദാരിദ്ര്യം വളരെ രൂക്ഷമായി ബാധിച്ചു തുടങ്ങിയെന്ന് വിഷയ ദാരിദ്ര്യം കണ്ടപ്പോൾ മനസ്സിലായി )😅.
2005-ൽ ശ്രീ ഉമ്മൻചാണ്ടിയും രാമേശ് ചെന്നിത്തലയും കോൺഗ്രസിനെ ഏറ്റെടുക്കുമ്പോൾ UDF99MLA മാർ കോൺഗ്രസിന് 66 ഇവരും ഇവരുടെ ഇഷ്ടക്കാരും പ്രതിപക്ഷം ഭരണപക്ഷം KPCC പ്രസിഡൻ്റ് എന്നിവിടങ്ങളിൽ ഇരുന്ന് 2021 ൽ തിരിച്ച് കൊടുത്തപ്പോൾ MLAമാർ 21 ഉമ്മൻചാണ്ടി ജനകീയനാവാം പക്ഷെ ഇഷ്ടക്കാരെ അർഹത നോക്കാതെ തിരുകി കയറ്റി പാർട്ടിയെ എവിടെ എത്തിച്ചു ഇവർ പാർട്ടിയെ വളർത്തിയോ അതോ തളർത്തിയോ സ്വയം ചിന്തിക്കു
ഒരു കാര്യം തീർച്ചയാണ് സതീശൻ പറയുന്നതുപോലെ മുന്നോട്ടുപോയാൽ യുഡിഎഫ് അധികാരത്തിൽ വരും തീർച്ച സതീശന്റെ എല്ലാ കണക്കുകൂട്ടലുകളും ശരി തന്നെയായിരുന്നു ഇതുവരെയുള്ള അനുഭവങ്ങൾ അങ്ങനെയാണ് അതുകൊണ്ട് തീർച്ചയായും സതീശൻ മുന്നിട്ട് ഇറങ്ങിയാൽ യുഡിഎഫ് 100 സീറ്റിനുമേലിൽ അധികാരത്തിൽ വരും എന്നുള്ള കാര്യം തീർച്ച
AP അനിൽ കുമാറൊക്കെ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ വെച്ചാണ് നടക്കുന്നത്. രാഷ്ട്രീയ കാര്യ സമിതി പിരിച്ചുവിടണം. VD മികച്ച നേതാവാണ്. അദ്ദേഹത്തിന് ഒരു കണക്കെങ്കിലുമുണ്ട്.പഠിക്കാൻ ശ്രമിക്കുന്നു ബാക്കിയുള്ള uselessകൾ ഇരുന്ന് ഞണ്ടിൻ്റെ സ്വഭാവം കാണിക്കുന്നു.
Muslim minority vote share increasing rapidly and became 35 percentage. CPM going on wrong way .They are trying to score Hindu votes, but BJP will score Hindu votes. UDF will come to power with more than 90 seats
Udf വരണമെങ്കിൽ കോൺഗ്രസ് മിനിമം 45 -50 സീറ്റ് നേടണം but ബിജെപി വോട്ട് ഷെയർ 2001 ഇൽ ഒക്കെ ഉള്ള പോലെ 5-7 % ആണെങ്കിൽ അത് നടക്കും ബിജെപി വോട്ട് ഷെയർ 15 % ആണ് base ഇപ്പോൾ കോൺഗ്രസ് ന്റെ ഹിന്ദു വോട്ട് കൾ ബിജെപി കി കിട്ടിയത്
ചുരുക്കിപ്പറഞ്ഞാൽ സതീശൻ അടുത്ത കേരള മുഖ്യമന്ത്രി. കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് മുസ്ലിംലീഗു കരസ്തമാക്കി പ്രതിപക്ഷ നേതാവാകാം എന്ന കുഞ്ഞപ്പയുടെ സ്വപ്നം പാഴ്സ്വപ്നമായോ
ഇപ്പോൾ ബിരിയാണി ചെമ്പില്ല ഈത്തപ്പഴത്തിൽ കുരു ഇല്ല ഖുർആനിൽ സ്വർണ്ണം ഇല്ല സ്വപ്നയില്ല. അതുകൊണ്ട്. ഈ ചെറിയ മാർജിന് മറികടക്കാൻ ഈ മണ്ഡലങ്ങളിൽ സാതിക്കും. ഇതേപോലെതന്നെ udf വിജയിച്ച മണ്ഡലങ്ങൾ ഉണ്ട്
The presentation of V D Satheesan was well objected/questioned by Anilkumar and shorranad. The strategy was too childish. UDF should gain the confidence of voters of 63 constituancies. Present UDF are fighting each other's for CM post. Moreover groupism is highly prevalent in Congress leadership. As discussed in leadership meeting of congress, the leaders may unite for the purpose of Assembly election. But how the common voters trust UDF?. Infighting for ministerial post will start from the day of election result. Thus IDF cannot run a stable Government. Congress should eliminate groupism among themselves.
AP Anil Kumar's contribution to the people of Kerala is nearly nil. VDS is the best election engineer in Kerala today.
Waste mla
AP Anilkumar has a good contribution with Saritha Nair
VD അഹങ്കാരി ആണ്. സിഎം ആക്കേണ്ടത് രമേശ് നെ ആണ്. സീനിയർ മോസ്റ്റ്
ഏത് നേതാക്കളാണ് മുഖത്ത് നോക്കി പറഞ്ഞത് അനിൽകുമാർ, ശൂരനാട് ഈ രണ്ടുപേരും എടുക്ക ചരക്കുകൾ ആണ് ഒരു വണ്ടൂരിൽ അല്ലാതെ വേറെ മണ്ഡലത്തിന്റെ പേരുപോലും അറിയാത്ത അനിൽകുമാർ പേരിൽ മാത്രം ശൂരത്വം ഉള്ള ശൂരനാട് ഇവർക്കൊന്നും സതീശന്റെ ഏഴയലത്തു എത്താൻ യോഗ്യതയില്ല 24മണിക്കൂറും പാർട്ടിയെ സജ്ജമാക്കാൻ ശ്രമിക്കുന്ന സതീശനോടുള്ള അസൂയമൂത്ത് നടത്തുന്ന വൃദ്ധ നേതൃത്വത്തിന്റെ നടപടി യുവതലമുറ ഒരു തരത്തിലും അംഗീകരിച്ചുകൊടുക്കരുത്
വി ഡി സതീശൻ മികച്ച ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ❤
udayippu😂
മണ്ണാകട്ട ആണ് സിറ്റിംഗ് സീറ്റിൽ ജയിക്കുന്നതല്ല stratagy
@subinvp3056 മന്ത്രിപ്പട മുഴുവൻ മണ്ഡലത്തിൽ പോയിട്ട് തൂറിയിട്ടും തൃക്കാക്കര അടക്കം കൂടുതൽ ഭൂരിപക്ഷത്തോടെ നിലനിർത്തി. നിലമ്പൂരും പിടിക്കും...
Ldf കോട്ട ആയിരുന്ന പറവൂർ 5 വട്ടം വിജയിച്ചു mla ആണ് vd സതീശൻ
@@ranjithp1420 എന്നാൽ ഒന്ന് മട്ടന്നൂരോ ധർമടം തലശ്ശേരി കല്യാശേരി ഒക്കെ വന്ന് ജയിപ്പിക്കാത്തത് എന്തെ.. ഓന്റെ stratagey പറവൂർ തൊപ്പി 😏
കോഴിക്കോട് ഡിസ്റ്റിക്. നാദാപുരം. കുറ്റിയാടി. പേരാമ്പ്ര. കൊയിലാണ്ടി. കോഴിക്കോട് 1. 2. തിരുവമ്പാടി. കുന്നുമംഗലം. സുഖമായി. തിരിച്ചുപിടിക്കാം. ന്യൂനപക്ഷ വോട്ടുകൾ. ഒന്നുപോലും. എൽഡിഎഫ്. മുന്നണിക്ക്. വീഴില്ല
Sheriya. Nannayi parishramichal kittum👍🏻
Eppom kittum.kunnamangalam olavanna ulla kaalatholam kittila.thiruvambady league malsarichal cpm jayikum
Bhooripaksha vote kond jayicholum.
Koduvally Muthal south varee thottavaraa parayunneee
2011 le result onnu poyi nokk.sitting seat aaya kunnamangalam eganee ldf pidichunu.kuruvatoor maari olavanna vannapol ulla maatam
മാർക്സിറ്റ് മാധ്യമം!😊
സതീശൻ ശരി ആയ വഴി. കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ. കോൺഗ്രസ് ഈ അവസരം കളയരുത്.
Vd യെ ഉടൻ aicc മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രേക്യപ്പിക്കും 👍
പറഞ്ഞതിൽ കാര്യമുണ്ട്. ശ്രദ്ധിക്കണമെന്നു പറഞ്ഞതിൽ വിട്ടുപോയ ഒരു പ്രധാന വിഷയമുണ്ട്. മസിൽ പിടുത്ത രോഗമില്ലാത്തവനും ജനങ്ങളോട് ചേർന്നുനിൽക്കുക എന്ന ചിന്തയുള്ളവനും പാർട്ടിക്ക് താഴെയാണ് ഞാനെന്ന ബോദ്ധ്യമുള്ളവനുമായിരിക്കണം സ്ഥാനാർത്ഥി.
@@abrahamjenson1078 ഈ സതീഷിനെ പോലെ താനെന്ന ഭാവം ഇല്ലാത്തവനും
സതീശൻ്റെ 63 മണ്ഡലങ്ങളിൽ ധർമ്മവും മട്ടന്നൂരും ഉണ്ടെന്നാണ് അറിവ്.
😂😂
പയ്യന്നൂർ കല്യാശ്ശേരിയും കൂടി ഉണ്ടാകും
Porathen bepurum
അ കോട്ടകളും പൊളിക്കും
@shahidvp697 ആദ്യംഉള്ള 21 കുറയാതെ നോക്കൂ.
Good 👍👍
കഴിവുകൾ എന്നും അംഗീയ്ക്കിരിക്കേണ്ടിവരും vds നല്ല election manager
paisa ayal naattil ninu varumallo😂
ഇക്കാര്യത്തിൽ പാർട്ടി സതീശനോടൊപ്പം നിൽക്കുകയാണ് വേണ്ടത് അല്ലാതെ വിമർശിക്കുകയല്ല വേണ്ടത് സതീശൻ ഇത്രയെങ്കിലും ചെയ്തു അനിൽകുമാർ ഇതുവരെ സ്വന്തം കാര്യം നോക്കിയതല്ലാതെ എന്ത് ചെയ്തു അണികൾ മുഴുവനും സതീശനോടൊപ്പമാണ് അതു പാർട്ടി മനസിലാക്കിയാൽ നല്ലത് അല്ലെങ്കിൽ അനിൽ കുമാർ ex mla മാത്രമായി മാറും
No
കോൺഗ്രസ് ജയിക്കുന്നതിലല്ല! പ്രധാനവകുപ്പൂകൾ എല്ലാം വർഗ്ഗീയ പാർട്ടികൾക്ക് തീറെഴുതി കൊടുക്കും, നായർ ഈഴവ മുസ്ലിം കൃസ്ത്യൻ സംഘം പ്രധാന വകുപ്പിൽ ജാതി മത കച്ചവടം തുടങ്ങും പ്രത്യേകിച്ച് വിദ്യാഭ്യാസം വ്യവസായം പൊതു മരാമത്ത്, മദ്യം അതോടെ കേരളം സർവ്വ നാശത്തിലേയ്ക്ക് നീങ്ങും! ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ഇല്ലാതാകും.5 കൊല്ലം കട്ട് മുടിച്ച് തേച്ച് കഴുകും. കോൺഗ്രസ്മാത്രം കൈകാര്യം ചെയ്താൽ ഈ പ്രശ്നമില്ലാ !
Theettakammi. Eppozhathe mandrimaar aarokke ninak ariyamo. Eppo oru mandriye ullu. Mattavan
Congress mathram matsarichal ?
@@pphashimpuzhathi2587😂0 യിലുതൂങ്ങും 😂
ഇടതു പക്ഷം വിജയിച്ചാലെ ന്യൂനപക്ഷത്തിന് പോലും രക്ഷയുള്ളു മതേതര ചിന്തയുള്ള ലീഗുകാരും BJP ക്കാരും LDF നെ പിൻതാങ്ങും : LDF ഭരണ കാലത്ത് ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല പാലക്കാട് , മാറാട് , പൂന്തുറ എല്ലാം UDF കാലത്തായിരുന്നു
Vd s👍👍👍👍👍👍
ആറു ജില്ലാ പഞ്ചായത്തുപി ടിക്കുമോ എന്ന് ചോദിക്കാൻ ഒരു മാപ്രയും ഇല്ലേ
😂😂😂😂
മത സാമുദായിക സാഹ.ചര്യമല്ല സതീശൻ നോക്കിയത്.S.D.P.I.യും ജമാഅത്തെ ഇസ്ലാമിയുടെയും പോലെയുള്ള വർഗീയ സംഘടനയുടെ പിന്തുണയാണ് സതീശൻറെ കണക്കുകൂട്ടലിൽ .
ഉപ തിരഞ്ഞെടുപ്പിൽ തോറ്റു തോറ്റു നിന്റെ യൊക്കെ ബുദ്ധി പോയി
Malappuram kozhikod polulla jillakalil IUML ullath kond muslim vote LDF n kodukkaanaan sdpi yum pdp kaarum ellam shramikkar. Athondalle malappurath palayidathum parti chinnathil mathsarikkathe swathandrare irakkunnath
No
ഞാൻ. ഞാൻ . ഞാൻ.. . എന്ന . ഭാവങ്ങളെ 👍 🥰 🤣 😭
Vd🔥
സ്വപ്ന ലോകത്തെ ബലഭസ്‌കർ
മുള്ള്, മുരിക്ക് മൂർക്കൻപാമ്പ് കൂട്ടുകെട്ടുണ്ടെങ്കിൽ സിമ്പിൾ ആയിട്ടു കാര്യം നടക്കും 😂
ഇവരൊക്കെയാണ് ഈ പാർട്ടിയെ തകർക്കുന്നത്
വിഡി സതീശൻ ഉദ്ദേശങ്ങൾ ഒക്കെ നല്ലതാണ് പക്ഷേ ഈ ജില്ലകളുടെ പേര് മാത്രമേ പറയാൻ പറ്റുള്ളൂ ജില്ലയിലെ ആൾക്കാരെ കുറിച്ച് ഒന്നും പറയാൻ പറ്റുന്നില്ല സതീഷിനെ പറച്ചിൽ കേട്ടാൽ തോന്നും അത്രേയുള്ളൂ അല്ലെങ്കിൽ 2000 3000 ഒക്കെ വോട്ട് മേടിച്ച് ഉള്ള ആൾക്കാരുടെ സ്ഥലത്ത് പോയാൽ എല്ലാ വോട്ടുകളും നമുക്ക് തിരിച്ചുപിടിക്കാൻ കോൺഗ്രസ് ജയിച്ചു വരാം എന്നൊരു ധാരണ അദ്ദേഹത്തിനുണ്ട് അതായത് മലർപ്പൊടി കച്ചവടക്കാരൻ ആഗ്രഹം ഒരിക്കൽപോലും നടക്കില്ല ഈ പറഞ്ഞ 63 മണ്ഡലങ്ങളിലും അവരെ നല്ല പ്രവർത്തനം കാഴ്ച വച്ചാൽ എല്ലാ വോട്ടുകളും പിടിക്കാം അല്ലെങ്കിൽ എല്ലാം ജയിക്കാൻ എന്നൊരു ധാരണ അവർക്കുണ്ട് അതിൻറെ കാരണം അവർ ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ എന്നാണ് വിഡി സതീശൻ പറഞ്ഞത് സത്യമാണ് പക്ഷേ അവരുടെ മണ്ഡലത്തിൽ അവർക്ക് ജയിക്കണമെന്ന് ആഗ്രഹത്തിൽ അല്ലെങ്കിൽ എൽഡിഎഫിന് ജയിക്കണമെന്ന് ആഗ്രഹത്തിൽ അവര് വിട്ടുകളയും എന്ന് വിശ്വസിക്കുന്നുണ്ടോ യുഡിഎഫിനെ തളിക്കണം എന്നുള്ള വിചാരത്തിൽ എൽഡിഎഫും മുന്നേറ്റം നടത്തിയ എങ്ങനെ പിടിക്കും പിന്നെ നിങ്ങളുടെ വോട്ട് എന്ന് പറയുന്നത് നിങ്ങൾ ആർക്കൊക്കെ തിരിച്ചു കൊടുക്കും എന്നുള്ളത് കൂടി ചിന്തിക്കണം കാരണം സതീശനാണ് ആള് മുസ്‌ലിംകളുടെ വോട്ട് കംപ്ലീറ്റ് കിട്ടും എന്നൊരു ധാരണ അദ്ദേഹത്തിനുണ്ട് അത് ശരിയായിരിക്കാം പക്ഷേബിജെപിക്ക് വോട്ട് അങ്ങോട്ടു കൊടുക്കണം എന്നാലെ ചില ഭാഗങ്ങളിൽ അവർക്ക് വോട്ട് കിട്ടത്തുള്ളൂ എന്നുള്ളതും അറിയാം അങ്ങനെ വരുമ്പോൾ ബിജെപി സ്ഥാനാർത്ഥിത്വം വിജയിക്കും സതീശൻ അടിയിലൂടെ ഭൂമി പിളർന്നു പോകും അറിയാമല്ലോ വിഡി സതീശൻ നമ്മൾ മനസ്സിൽ കാണുമ്പോൾ മറ്റൊരു മാനത്ത് കാണുമെന്ന് കൂടി നമ്മുടെ ചിന്തിക്കണം അതിനുള്ള പരിശ്രമം നല്ലവണ്ണം കൂട്ടായ ആലോചന വേണം ഏകാധിപത്യം ആയാൽ തീർച്ചയായും vd സതീശനെ നമ്പിയാൽ യുഡിഎഫ് 63 സീറ്റും ഇല്ലായ്മ ആക്കും നമ്മുടെ വീട് സതീശൻ സൂക്ഷിക്കുക സൂക്ഷിക്കുക സൂക്ഷിക്കാം അദ്ദേഹം ചിന്തിക്കുന്നത് മുഴുവൻ അദ്ദേഹത്തിൻറെ കൈപ്പിടിയിൽ ഒതുക്കണം എന്നാണ് അത് നടന്നില്ലെങ്കിൽ അദ്ദേഹം ചെയ്യാൻ പോകുന്നത് പ്രാർത്ഥനകൾ കഷ്ടം ആയിരിക്കും പലതും പ്രവർത്തിക്കും
സുഹൃത്തേ, 5000 വോട്ടിൽ താഴെ യുഡിഫ് ജയിച്ച മണ്ഡലങ്ങളിൽ ldf ഉത്സാഹിച്ചാൽ തിരിച്ചു പിടിക്കാൻ പറ്റുമോ? അതുകൂടി ഒന്ന് വിശദീകരിക്കാമോ.
V.D .satheesan is exactly correct.If UDF unitely moove ,they can win.othewise people of Kerala will suffer too much.
,😅,ശരിക്കും ശ്രദ്ധച്ചോളൂ പിന്നീട് ശ്രദ്ധിച്ചില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, പ്രതിപക്ഷ നേതാവിന്റെ പണം ഭരണപക്ഷ അനുകൂല ചാനലിൽ വരെ എത്തി തുടങ്ങിയെന്ന് ഈ വിഡിയോ കണ്ടപ്പോൾ മനസ്സിലായി..👍🏿.
(എല്ലാ തിരഞ്ഞെടുപ്പിലും കുറഞ്ഞ മാർജിനിൽ വിവിധ പാർട്ടികൾ ജയിച്ച് പോരുന്ന കുറെയേറെ മണ്ഡലങ്ങൾ കേരളത്തിലുണ്ട്, കണ്ണൂർ, നാദാപുരം, തിരുവമ്പാടി, തൃശൂർ ഇതൊക്കെ അതിൽ പെട്ടതാണ്, പക്ഷെ കഴിഞ്ഞ മൂന്നോ നാലോ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇവിടെ ജയിക്കാനും കഴിഞ്ഞിട്ടില്ല, ഇനിയൊട്ടു ജയിക്കുകയും ഇല്ല, അത് പ്രസ്സ് വൺ TV യല്ല സാക്ഷാൽ മനോരമ വിചാരിച്ചാലും നടക്കില്ല...വിഡിയോ കണ്ടന്റ്ദാരിദ്ര്യം വളരെ രൂക്ഷമായി ബാധിച്ചു തുടങ്ങിയെന്ന് വിഷയ ദാരിദ്ര്യം കണ്ടപ്പോൾ മനസ്സിലായി )😅.
ഇത് പോലെ അല്ലേ കഴിഞ്ഞ പാർലമെൻട് തിരഞ്ഞെടുപ്പിൽ ഒരു 12 സീറ്റെംകിലും ജയിച്ചത് 🤔🤔🤭
വിഷയദാരിദ്ര്യമോ പണം എത്തിയതോ അല്ല, സതീശന്റെ മോഹനസ്വപ്നം പുറത്തുവിട്ടതാണ്
No
Satheeshan super
ഇതുപോലെ കോൺഗ്രസ്ജയിച്ച മണ്ഡലങ്ങളുടെ കണക്കുകളും പറയുക
VDS❤❤❤❤
ഇന്നത്തെ മത-സാമുദായിക- എന്നു പറയാതെ നേരെ SDPI - ജമാഅത്ത് എന്ന് പറയൂ.
കറക്ട്
പാർട്ടിയെ ഒറ്റകെട്ടായി കൊണ്ട് നടക്കാൻ vds കയില്ല
പാവം നുണേശന്റെ റിപ്പോർട്ട് കോൺഗ്രസ്സുകാർ പോലും വിലവെക്കാത്തത് കഷ്ടമായി...
ഇവർ എല്ലാവരും കൂടി ചേർന്നു ldf നെ വീണ്ടും ജയിപ്പിക്കുമോ?
VD. Satheesan❤
അങ്ങനെ എങ്കിൽ പെരിന്തൽമണ്ണ യിലോ?
നിയമ,സഭാ,തിരഞ്ഞെടുപ്പ്,ആയോ,കാലാവധി,ഒന്നൃ,കഴിയട്ടേഡോ
ഞാൻ.. ഞാ൯.. ഞാനെന്ന ഭാവങ്ങളെ..
എന്ന് പിണറായി 😊
അങ്ങനെ.ഒരാൾവേണം
ബിജെപി സിപിഎം കൂട്ടുകെട്ട് ഇല്ലങ്കിൽ വീഡി സതീശൻ പറഞ്ഞത് നടക്കും
2005-ൽ ശ്രീ ഉമ്മൻചാണ്ടിയും രാമേശ് ചെന്നിത്തലയും കോൺഗ്രസിനെ ഏറ്റെടുക്കുമ്പോൾ UDF99MLA മാർ
കോൺഗ്രസിന് 66
ഇവരും ഇവരുടെ ഇഷ്ടക്കാരും പ്രതിപക്ഷം ഭരണപക്ഷം KPCC പ്രസിഡൻ്റ് എന്നിവിടങ്ങളിൽ ഇരുന്ന് 2021 ൽ തിരിച്ച് കൊടുത്തപ്പോൾ MLAമാർ 21
ഉമ്മൻചാണ്ടി ജനകീയനാവാം പക്ഷെ ഇഷ്ടക്കാരെ അർഹത നോക്കാതെ തിരുകി കയറ്റി പാർട്ടിയെ എവിടെ എത്തിച്ചു
ഇവർ പാർട്ടിയെ വളർത്തിയോ
അതോ തളർത്തിയോ
സ്വയം ചിന്തിക്കു
ഒരു കാര്യം തീർച്ചയാണ് സതീശൻ പറയുന്നതുപോലെ മുന്നോട്ടുപോയാൽ യുഡിഎഫ് അധികാരത്തിൽ വരും തീർച്ച സതീശന്റെ എല്ലാ കണക്കുകൂട്ടലുകളും ശരി തന്നെയായിരുന്നു ഇതുവരെയുള്ള അനുഭവങ്ങൾ അങ്ങനെയാണ് അതുകൊണ്ട് തീർച്ചയായും സതീശൻ മുന്നിട്ട് ഇറങ്ങിയാൽ യുഡിഎഫ് 100 സീറ്റിനുമേലിൽ അധികാരത്തിൽ വരും എന്നുള്ള കാര്യം തീർച്ച
തിരിച്ചു മുണ്ട്, UDF വളരെ ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റുകൾ ഇല്ലെ, അത് LDF പിടിച്ചാലൊ?
Never
കഥയിൽ ചോദ്യം ഇല്ല സ്വപ്നങ്ങൾ കാണട്ടെ മാപ്രകൾ 😂😂
AP അനിൽ കുമാറൊക്കെ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ വെച്ചാണ് നടക്കുന്നത്. രാഷ്ട്രീയ കാര്യ സമിതി പിരിച്ചുവിടണം. VD മികച്ച നേതാവാണ്. അദ്ദേഹത്തിന് ഒരു കണക്കെങ്കിലുമുണ്ട്.പഠിക്കാൻ ശ്രമിക്കുന്നു ബാക്കിയുള്ള uselessകൾ ഇരുന്ന് ഞണ്ടിൻ്റെ സ്വഭാവം കാണിക്കുന്നു.
Perambra, kunnamangalam kittilla.. Kozhikode north pradeepettan ആണ് malsarikkunnthenkil തീരെ നോക്കേണ്ട
ഞാൻ ചക്രവർത്തിയാണ്. ആരെ പേടിയ്ക്കണം. പ്രസിഡണ്ട മിണ്ടാതിരുന്നാൽ മതി. എന്നാണ് ഭാവം
LDF loading 3.0
യുഡിഎഫ് 5000 വോട്ടിൽ താഴെ ജെയിച്ച സീറ്റിൻ്റെ സ്ഥിതി എന്താകും
മുസ്ലിംലീഗ് കാര്യക്ഷമമായിട്ട് തന്നെ പ്രവർത്തിച്ചാലും കോൺഗ്രസുകാർ പാരവെച്ചു ആരെയും തോൽപിക്കാൻ കഴിവുള്ളവരാണ് 🤣
അവതാരകൻ്റെ ഭാവാഭിനയവും, ഡയലോഗും കൊള്ളാം പക്ഷെ എത്ര കാലമായി താങ്കൾ VD സതീശനെ വിമർശിക്കാൻ തുടങ്ങിയിട്ട്? ഇത് താങ്കൾ cpm ൻ്റെ കാശ് മേടിച്ചുള്ള കുര യാണ്. കേൾവിക്കാർക്ക് നന്നായി മനസ്സിലായി.!!
V.D ഇത്രയും കഴിവുകെട്ട പ്രതിപക്ഷ നേതാവ്.
അടിമ
പിണറായി ഇത്രയും കഴിവ് കെട്ട ഒരു മുഖ്യമന്ത്രി കേരള ചരിത്ര ത്തിൽ ആദ്യം
ഇത്രയും ഗതികെട്ട ഒരു മൈരൻ മുഖ്യമന്ത്രി ഉണ്ടാകുമ്പോൾ നൂറിൽ പരം സീറ്റ് കിട്ടാൻ വേറെ എന്ത് വേണം
പാവം മുഖ്യമന്ത്രി ആവാൻ പറ്റുമോ എന്ന് നോക്കിയതാ. ചെന്നിത്തല വിടുമോ
Muslim minority vote share increasing rapidly and became 35 percentage. CPM going on wrong way .They are trying to score Hindu votes, but BJP will score Hindu votes. UDF will come to power with more than 90 seats
Udf വരണമെങ്കിൽ കോൺഗ്രസ് മിനിമം 45 -50 സീറ്റ് നേടണം but ബിജെപി വോട്ട് ഷെയർ 2001 ഇൽ ഒക്കെ ഉള്ള പോലെ 5-7 % ആണെങ്കിൽ അത് നടക്കും ബിജെപി വോട്ട് ഷെയർ 15 % ആണ് base ഇപ്പോൾ കോൺഗ്രസ് ന്റെ ഹിന്ദു വോട്ട് കൾ ബിജെപി കി കിട്ടിയത്
Very correct.
കൂത്താട്ടുകുളം .
കേരളത്തിലെ 140 സീറ്റും V. D. സതീശന് കൊടുത്തേക്കാം 😂😂😂
പൊന്നു ചേട്ടാ 🤣,അറ്റവും മൂലയും മാത്രം കേട്ടിട്ട് പറയാൻ നിൽക്കരുത് ..
വി ഡി സതീശൻ പറഞ്ഞ 63 സീറ്റുകൾ യുഡിഎഫിന് ജയിക്കാൻ സാധ്യതയുള്ളതല്ല ... കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസിന് 63 എംഎൽഎമാരെ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ളതാണ്..😂😂നമിച്ചു
Shornurum, malambuzhayum, ottapalamvum indoo listil
Vds.supar
വിമതൊരമുയർത്തുന്നവർ പുറത്ത് അല്ലാതെ എന്തിനാ ഒരു നേതൃത്വം
Udf ൽ അടുത്തവണ ലീഗിന് മുന്നിലെത്തിയാൽ അത് സതീശന്റെ കഴിവുതന്നെ 😢😢😢
കണക്കോ സ്ട്രാറ്റെജി ഒന്നും ഞങ്ങൾക്ക് വേണ്ട ! ജയിക്കാനല്ലല്ലോ ഞങ്ങൾ മത്സരിക്കുന്നത്! . പ്രതിപക്ഷ സിഎം ആകാനല്ലേ ! ?
Udf mla മാര് ആരും കുറഞ്ഞ വോട്ടിനു ജയിച്ചിട്ടില്ലേ
UDF 79 LDF 61 screenshot
നേരെ തിരിച്ചു സംഭവിക്കും എന്താ ബെറ്റ് വയ്ക്കാൻ തയ്യാർ ഉണ്ടോ
അനിൽകുമാറിന് സതീശൻറ പുസ്ഗം തടസപെടുതതാൻ കഴിയില്ല എന്ന് എലാവർകും അറിയാം.
ഈ മണ്ഡലങ്ങളിൽ ബിജെപി വോട്ട് മറിക്കും....പകരം കുറച്ച് ശത്രുക്കളെ കാലുവാരി ബിജെപിക്ക് കൊടുക്കും..😂😂😂
Pakaram cpim bjp yil layikkum
ചുരുക്കിപ്പറഞ്ഞാൽ സതീശൻ അടുത്ത കേരള മുഖ്യമന്ത്രി. കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് മുസ്ലിംലീഗു കരസ്തമാക്കി പ്രതിപക്ഷ നേതാവാകാം എന്ന കുഞ്ഞപ്പയുടെ സ്വപ്നം പാഴ്സ്വപ്നമായോ
ഞാൻ ഞാൻ ഞാൻ ഞാൻ 😜😜😜😜
എന്തൊരു നടക്കാത്ത സ്വപ്നം
വടക്കാഞ്ചേരി മണ്ഡലം രമ്യക്ക് 613 വോട്ട് ലീഡ് കൊടുത്ത മണ്ഡലം ആണ്
ഇപ്പോൾ ബിരിയാണി ചെമ്പില്ല ഈത്തപ്പഴത്തിൽ കുരു ഇല്ല ഖുർആനിൽ സ്വർണ്ണം ഇല്ല സ്വപ്നയില്ല.
അതുകൊണ്ട്.
ഈ ചെറിയ മാർജിന് മറികടക്കാൻ ഈ മണ്ഡലങ്ങളിൽ സാതിക്കും.
ഇതേപോലെതന്നെ udf വിജയിച്ച മണ്ഡലങ്ങൾ ഉണ്ട്
സതീശനെക്കാളും നല്ലത് പിണറായി തന്നെ മുഖ്യമന്തി ആവുന്നതാണ് നല്ലത്
അനുഭവിച്ചത് ഒന്നും പോരെ..😂
സതീശൻ കണക്കുകൂട്ടി വീട്ടിൽ ഇരിക്കും.. ഇത്രയും കഴിവ് കെട്ട നേതാവ് കോൺഗ്രസ്സിൽ ഇല്ല..
സുധാകരൻ അടുത്ത പ്രതിപക്ഷ നേതാവാകും.. 💪
സംഗീസന്റെ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി മത്സരിക്കുകയാണെങ്കിൽ pidichedukkaavunnatheyulloo
സത്യം 🎉
മത്സരിപ്പിച്ച് നോക്ക് 😂
No
ഇവിടെ പറയാത്ത ഒരു മണ്ഡലം ഉണ്ട് , കൊയിലാണ്ടി .. അവിടെ ഇത്തവണ യുഡിഎഫ് ജയിക്കും 👍
Pinne😮😮😮
കുറഞ്ഞ ഭൂരിപക്ഷത്തിൽയുഡിഎഫ്വിജയിച്ചിട്ടുള്ള മണ്ഡലങ്ങൾഇടതുപക്ഷത്തിന്ആഞ്ഞു പിടിച്ചാൽലഭിക്കില്ലേ.യുഡിഎഫ് പ്രതിനിധികൾജയിച്ചവർ എല്ലാംമൃഗീയ ഭൂരിപക്ഷത്തിനാണോ😅
The presentation of V D Satheesan was well objected/questioned by Anilkumar and shorranad. The strategy was too childish. UDF should gain the confidence of voters of 63 constituancies. Present UDF are fighting each other's for CM post. Moreover groupism is highly prevalent in Congress leadership. As discussed in leadership meeting of congress, the leaders may unite for the purpose of Assembly election. But how the common voters trust UDF?. Infighting for ministerial post will start from the day of election result. Thus IDF cannot run a stable Government.
Congress should eliminate groupism among themselves.
വീഡി സതീശനെ ഗ്രൂപ്പുകാർ തന്നെ തോല്പിക്കും അടുത്ത ഇലക്ഷനിൽ
😢
2026 ൽ UDF 105 സീറ്റ് നേടും
തിരുവമ്പാടി സ്ഥാനാർഥി മോശം ആയിരുന്നു
😅
Congress/UDF inu vijayikkanulla ella sadhyathakalum ippolundu. Pakshe Congressile chila nethakkalude 'njan enna bhavam', C
CM postinu vendiyulla athyarthi, UDFinu parayakum.
Sremikkatte kandariyam satheesa 😂😂😂
എപി അനിൽ കുമാറിന്റെ അപ്പന്റെ വീട്ടിൽനിന്ന് ഈ കണക് കിട്ടിയത്
വിഡി സതീശൻ മികച്ച നേതാവ് തന്നെ...
വിജയിച്ചിട്ട് എന്ത് പിണ്ണാക്കിനാ
സതീശൻ്റെ വിചാരം ഇപ്പോൾ തന്നെ മുഖ്യമന്ത്രി ആയി
മുസ്ലിം ഒറ്റ കെട്ടായി യുഡിഫ് നെ പിന്തുണക്കും എന്ന് ഉറപ്പുണ്ടോ
ഇല്ല
തീർച്ചയായും മുസ്ലീം ജനവിഭാഗമാണ് ഇടതുപക്ഷത്തിന് തുടർ ഭരണം സമ്മാനിച്ചത്. അവർ തന്നെ ഈ തുടർഭരണത്തിന് അന്ത്യം കുറിക്കും...
Vd❤
3ആം തവണയും പ്രതി പക്ഷത്തു ഇരിക്കാം
പിന്നെന്താ പരിശ്രമിക്കാത്തത് ചതീശാ??
63 ok Aayi Pinne 8 seat mathi Alle Sure pass L D F 81 seat Pidikum? Sure🚩🚩🚩🚩🚩🚩🚩🚩🚩
Ethra sramichaalum jayikilla
Usman 3 g satishan ha ha ha
പ്രേക്ഷകരെ അവതാരകൻ തൻറ്റെ തരംതാണ അഭിപ്രായം, പ്രേക്ഷകരിലേക്ക് അടിച്ചേൽപ്പിക്കുന്ന ഈ ശൈലി നന്നായി ബോറടിപ്പിക്കുന്നുണ്ട്.
നിനക്ക് ബോറടിക്കുന്നുണ്ടെങ്കിൽ നീ കാണണ്ട ഒന്ന് പോടെ
പയ്യന്നൂര്‍
അടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മതി.. സതീശനെക്കാൾ എത്ര ഭേദം.. (RCFA )
പെടാതായോളി
Vhaja id usthathu satheesan 60 seatileku vhaja id undakiyitundu
അനിൽ കുമാർ ജാഡ കാണിക്കരുത് വന്നവഴി മറക്കരുത്
Satheeshanay aditam mattanam kooday ks nay um
ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ സുഖമായി വിജയിക്കാവുന്ന ഏക മണ്ഡലം കുട്ടനാട് .
ബിജെപി പിന്തുണ ഇല്ലെങ്കിൽ ഒരു സീറ്റും ലഭിക്കുകയില്ല
Athu kondalle kayinja 10 varsham thamara vijayane munnil nirthi bjp keralam barikkunnathu
അനിൽകുമാറിന് എന്ത് ബദൽ നിർദ്ദേശമാണ് നൽകാനുണ്ട്. ഒന്നുമില്ല. വൃത്തികെട്ട രാഷ്ട്രീയക്കാരൻ😮
No
കോഴിക്കോട് ഒന്നും കിട്ടാൻ സാധ്യതയ ഇല്ല.